Archives for July, 2023
ബാലകൃഷ്ണന്‍ സി.വി (സി.വി. ബാലകൃഷ്ണന്‍)
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, വിവര്‍ത്തകന്‍. വിവിധ ശാഖകളിലായി അറുപതിലേറെ കൃതികള്‍. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ (നോവല്‍) കേരളസാഹിത്യ അക്കാദമി അവാര്‍ഡും (2000) വി.ടി. മൊ യല്‍ അവാര്‍ഡും നേടി. ആത്മകഥയായ പരല്‍മീന്‍ നിന്തുന്ന പാടം (2014), യാത്രാവിവരണമായ ഏതേതോ സരണികളില്‍…
കൃഷ്ണന്‍ നായര്‍ കുളത്തൂര്‍ പ്രൊഫ.
ജനനം 1936 ല്‍ നെയ്യാറ്റിന്‍കര കുളത്തൂരില്‍. അച്ഛന്‍ അദ്ധ്യാപകനായിരുന്ന പി.കെ. പദ്മനാഭപിള്ള, അമ്മ നീലമ്മപ്പിള്ള. കുളത്തൂര്‍ ഗവ. സ്‌കൂള്‍, തിരുവനന്തപുരം എം.ജി. കോളേജ്, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദം. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലും…
ഉപേന്ദ്രന്‍ മടിക്കൈ
ജനനം. കാസര്‍കോട് ജില്ലയിലെ മടിക്കൈയില്‍. 2021 ല്‍ കാസര്‍കോട് ട്രാഫിക്ക് പോലീസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈം ജീവനക്കാരനായി. ദേശാഭിമാനി പത്രത്തിന്റെ നീലേശ്വരം റിപ്പോര്‍ട്ടറായി 12 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. കഥ, കവിത എന്നിവയ്ക്ക് പുറമേ നാടകം, തിരക്കഥ എന്നിവയും എഴുതിയിട്ടുണ്ട്.. സംസ്ഥാന -…
രമണൻ/അവതാരിക
ജോസഫ് മുണ്ടശ്ശേരി മലയാളത്തിൽ ഇങ്ങനെ ഒരനുഭവമോ? 1112-ൽ ഒന്നാം പതിപ്പ്, '15-ൽ രണ്ടാം പതിപ്പ്, '17-ൽ മൂന്നാം പതിപ്പ്, '18-ൽ നാലാം പതിപ്പ്, '19-ൽ അഞ്ചും ആറും ഏഴും എട്ടും ഒൻപതും പതിപ്പുകൾ, '20-ൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമ്മൂന്ന്, പതിനാല്…
നാടകത്തിലെ ജീവിതം, ജീവിതത്തിലെ നാടകം
അടൂര്‍ ഗോപാലകൃഷ്ണന്‍ (മലയാള സിനിമയെ ലോകചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ 'ജീവിതനാടകം- അരുണാഭം ഒരു നാടകകാലം' എന്ന ബൈജു ചന്ദ്രന്റെ പുസ്തകത്തെ സഹൃദയലോകത്തിന് മുമ്പാകെ അവതരിപ്പിച്ചുകൊണ്ട് കുറിച്ച വാക്കുകള്‍) നാടകത്തെ അറിഞ്ഞുതുടങ്ങുന്ന കാലമാണ് എനിക്ക്…
എം.എം. ബഷീറിനും എന്‍. പ്രഭാകരനും സാഹിത്യ അക്കാദമി ഫെലോഷിപ്പ്
തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ ഫെലോഷിപ്പുകള്‍ക്ക് രണ്ടുപേര്‍ അര്‍ഹരായി. പ്രശസ്ത നിരൂപകന്‍ ഡോ.എം.എം.ബഷീര്‍, കഥാകൃത്ത് എന്‍.പ്രഭാകരന്‍ എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. 50,000 രൂപ വീതമാണ് ഇവര്‍ക്ക് ലഭിക്കുക. പ്രമുഖ എഴുത്തുകാരായ ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെ.പി.സുധീര,…