സുധാ ഗോപാലകൃഷ്ണന്
സുധാ ഗോപാലകൃഷ്ണന്
ജനനം: അമ്മിണിദേവിയും
മാതാപിതാക്കള്‍: ഡോ. ടി. എന്‍. എന്‍. ഭട്ടതിരിപ്പാട്
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ്ദം. ഷേക്സ്പിയര് ഭാസ നാടകങ്ങളെ അവലംബിച്ച് പാശ്ചാത്യ പൗരസ്ത്യ നാടകങ്ങളിലെ ഹാസ്യ സങ്കല്പത്തിന്റെ താരതമ്യ പംനത്തിന് പി. എച്ച്. ഡി. ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി, ഇന്ദിരാഗാന്ധി രാഷ്ട്രീയ കലാ കേന്ദ്രം എന്നീ സ്ഥാപനങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്. കേന്ദ്ര സാംസ്ക്കാരിക വകുപ്പില്‍ നാഷണല്‍ മിഷന് ഫോര്‍ മാനുസ്ക്രിപ്റ്റസില്‍ മിഷന് ഡയറക്ടറായി സേവനമനുഷ്ംിച്ചുവരുന്നു.
കൃതികള്‍
പാശ്ചാത്യ പൗരസ്ത്യ ഹാസ്യ സങ്കല്പം
കൃഷ്ണഗീതി
നളചരിതം
കൈകൊട്ടിക്കളിപ്പാട്ടുകള്‍
Leave a Reply