എന്റെ വല്യേട്ടന്
(സ്മരണകള്‍)
കുറ്റിപ്പുഴ ചന്ദ്രന്
കേരള സാഹിത്യ അക്കാദമി 2019
സ്വതന്ത്ര ചിന്തകനും വിമര്‍ശകനും അധ്യാപകനുമായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ളയെപ്പറ്റി 37 വര്‍ഷം ചേട്ടന്റെ നിഴലായി ജീവിച്ച അനുജന് കുറ്റിപ്പുഴ ചന്ദ്രന് എഴുതിയ അനുഭവക്കുറിപ്പുകളാണിത്.
Leave a Reply