(പഠനം)
സി.കെ.നമ്പൂതിരി
കേരള സാഹിത്യ അക്കാദമി 2019
തെക്കന്‍ കേരളത്തില്‍ യാത്രക്കളി എന്നും മധ്യകേരളത്തില്‍ സംഘക്കളി എന്നും വടക്കന്‍ കേരളത്തില്‍ പാനേങ്കളി എന്നും അറിയപ്പെടുന്ന ചാത്തിരാങ്കം എന്ന കലാരൂപത്തിന്റെ സവിശേഷതകള്‍ പഠനവിധേയമാക്കുന്ന കൃതി.