സി.ജെ.മണ്ണുമ്മൂട്
കവി, അധ്യാപകന് എന്നീ നിലകളില്‍ പ്രമുഖനായിരുന്നു സി.ജെ. മണ്ണുമ്മൂട്. ശരിയായ പേര് കെ.സി. ജോസഫ്. ജനനം: 1928 നവംബര്‍ 12ന് കോട്ടയത്ത്. സ്കൂളധ്യാപകനായിരുന്നു. പത്തനംതിട്ട കാതലിക്കേറ്റ്, കോട്ടയം ബസേലിയസ് കോളെജുകളില്‍ അധ്യാപകന്. പ്രൊഫസറായി പിരിഞ്ഞു. കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവര്‍ത്തക സഹരണ സംഘം എന്നിവയുടെ ഭരണസമിതിയിലും കേരള യൂണിവേഴ്സിറ്റി സെനറ്റ്, ബോര്‍ഡ് ഒഫ് സ്റ്റഡീസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് എന്നിവയിലും അംഗമായിരുന്നു.
കൃതികള്‍
സാഹിത്യചരിത്രം
കവികളും ഗദ്യകാരന്മാരും വനസംഗീതം
നമ്മുടെ രാഷ്ട്രപതി കെ.ആര്. നാരായണന്
Leave a Reply