(കവിത)
മായ ഗോവിന്ദരാജ്
ചുനക്കര ജീവന്‍ പബ്ലി. 2004
മായ ഗോവിന്ദരാജിന്റെ 30 കവിതകളുടെ സമാഹാരം. അവതാരിക: കെ.ജി.ശങ്കരപ്പിള്ള. എം.കെ.ഹരികുമാറിന്റെ പഠനം.