മലബാറിലെ മാപ്പിളമാര്‍
(പഠനം)
ഡോ.എസ്.എം.മുഹമ്മദ് കോയ
ഗ്രാസ് റൂട്ട്സ് (മാതൃഭൂമി) 2022
ചരിത്രവും സമൂഹശാസ്ത്രവും സംയോജിപ്പിച്ചുള്ള പഠന ഗ്രന്ഥം. മാപ്പിള മുസ്ലിങ്ങളുടെ ജീവിതത്തിന്റെ സവിശേഷ ഘടകങ്ങളെ അപഗ്രഥിക്കുന്ന കൃതി. മാപ്പിള മുസ്ലിങ്ങളുടെ ഉദ്ഭവ വികാസങ്ങള്‍ സാധാരണ വായനക്കാരനും പിന്തുടരാവുന്ന തരത്തില്‍ ആവിഷ്കരിച്ചിരിക്കുന്നു.
Leave a Reply