(പഠനം)
ഡോ.എസ്.എം.മുഹമ്മദ് കോയ
ഗ്രാസ് റൂട്ട്‌സ് (മാതൃഭൂമി) 2022

ചരിത്രവും സമൂഹശാസ്ത്രവും സംയോജിപ്പിച്ചുള്ള പഠന ഗ്രന്ഥം. മാപ്പിള മുസ്ലിങ്ങളുടെ ജീവിതത്തിന്റെ സവിശേഷ ഘടകങ്ങളെ അപഗ്രഥിക്കുന്ന കൃതി. മാപ്പിള മുസ്ലിങ്ങളുടെ ഉദ്ഭവ വികാസങ്ങള്‍ സാധാരണ വായനക്കാരനും പിന്തുടരാവുന്ന തരത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.