(കഥ)
അജിജേഷ് പച്ചാട്ട്
മാതൃഭൂമി ബുക്‌സ്, കോഴിക്കോട് 2022

ആയുഷ്‌കാലം മുഴുവന്‍ അഴിച്ചുതീര്‍ത്തതിനേക്കാള്‍ പെരുകി നിറഞ്ഞ അഴിയാക്കുരുക്കുകളുടെ സങ്കീര്‍ണതയാണ് ജീവിതമെന്ന് ഒരു പാര്‍ട്ടി ഗുണ്ടയുടെ മരണത്തിലൂടെ അനുഭവിപ്പിക്കുന്ന കഥ. സാമ്പ്രദായിക വിശ്വാസ പ്രമാണങ്ങളെ അട്ടിമറിക്കുന്ന ‘അമ്മേന്റെ ആണ്‍കുട്ടി’ ഉള്‍പ്പെടെ എട്ടുകഥകളുടെ സമാഹാരം.