(നോവല്‍)
ഇ.സന്തോഷ് കുമാര്‍
ഡി.സി ബുക്‌സ് കോട്ടയം 2022

ലൈംഗികതയും ഹിംസാത്മകതയും അരാജകത്വവു ം ആഘോഷിക്കപ്പെടുന്ന പുതിയൊരു സാംസ്‌കാരിക വര്‍ത്തമാനം സാവധാനം പൊതു സമ്മതി നേടിയെടുത്തു തുടങ്ങിയിരിക്കുന്ന സന്ദര്‍ഭത്തില്‍ വായിക്കപ്പെടേണ്ട നോവല്‍. അവതാരിക: എന്‍. ശശിധരന്‍.