(നോവല്‍)
രാജു കെ.വാസു
ഡി.സി. ബുക്‌സ് കോട്ടയം 2022

എല്ലാ വാക്കുകള്‍ക്കും വിലയുണ്ടെന്നും എല്ലാ മനുഷ്യര്‍ക്കും വൈവിധ്യമുള്ള പ്രകാശനയിടങ്ങളുണ്ടെന്നും വകവച്ചുതരാന്‍ കഴിയാത്ത വിധത്തില്‍ അന്ധത ബാധിച്ച ഭൂതകാലത്തെയാണ് നാം മഹത്വവല്‍ക്കരിക്കുന്നത്. അതിനെതിരെയുള്ള ഒരു കലാപമാണ് ഈ നോവല്‍.