മകക്കഞ്ഞി admin October 14, 2017 മകക്കഞ്ഞി2018-08-12T17:59:59+05:30 സംസ്കാരമുദ്രകള്‍ No Comment കന്നിമാസത്തിലെ മകത്തിന് ചീപോതിക്ക് നിവേദിക്കുന്ന പായസം. ഉണക്കലരി കഞ്ഞിയായി വെച്ച് അതില്‍ നാളികേരവും ഉപ്പും ശര്‍ക്കരയും ചേര്‍ക്കാം. makakkanji, മകക്കഞ്ഞി
Leave a Reply