പൗലിനോസ് പാതിരി
ആദ്യനാമം: ജോണ്‍ ഫിലിപ്പ് വെഡ്സിന്. ജ: 23.4.1748 പിനോനിയ, ആസ്ട്രിയ. 1771 ല്‍ വാരാപ്പുഴയില്‍ വന്നു മലയാളം പഠിച്ചു. ഗദ്യപദ്യകൃതികള്‍ രചിച്ചു. റോമില്‍ മിഷനറിമാരെ പരിശീലിപ്പിക്കുന്ന കലാലയത്തിന്റെ സെക്രട്ടറിയായിരുന്നു. അക്കാഡമി ഒഫ് സയന്‍സില്‍ അംഗം. കൃ: ബ്രാഝണമതം, ഇന്ത്യായാത്ര, ദേവഷഡ്ഗുണം, ദിവ്യാജ്ഞാനം, ലഭിക്കാനുള്ള സരണികള്‍. കൂടാതെ ലത്തീന്‍ ഭാഷയില്‍ ഇരുപതോളം കൃതികള്‍. മ: 7.2.1806.
Leave a Reply