ശങ്കരന് നമ്പൂതിരി മഴമംഗലം admin October 14, 2017 ശങ്കരന് നമ്പൂതിരി മഴമംഗലം2017-10-14T10:43:58+05:30 എഴുത്തുകാര്‍ No Comment പഞ്ചബോധംജാതകസാരം ജ: 1494 നും 1575 നു മിടയ്ക്ക് ജീവിച്ചിരുന്നു. പെരുമന വല്ളി ഗ്രാമം, മഴമംഗലം നാരായണന് നമ്പൂതിരിയുടെ മകന്. കൃ: പഞ്ചബോധം, പഞ്ചബോധാര്‍ത്ഥ ദര്‍പ്പണം, ഭാഷാസംഗ്രഹം, ജാതകസാരം, ബാലശങ്കരം, കാലദീപകം, മുഹൂര്‍ത്തപദവി തുടങ്ങിയവ.
Leave a Reply