ഗിരിജാ സേതുനാഥ്
തിരുവനന്തപുരം സ്വദേശി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴെ കഥകളും കവിതകളും പ്രസിദ്ധീകരിച്ചു. നിരവധി റേഡിയോ നാടകങ്ങളും രചിച്ചു. കേരളസാഹിത്യ അക്കാദമി അംഗം, ഫിലിംസെന്‍സര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കൃതികള്‍
‘ഈണം’, ‘സതി’, ‘ലയനം’, ‘ഈറ്റില്ലം’, ‘നിറപ്പൊട്ടുകള്‍’, ‘വിലങ്ങും വീണക്കമ്പിയും’, ‘സിന്ദൂരപ്പൊട്ട്’, ‘അവളെന്നും പ്രിയങ്കരി’, ‘ആശ്രയം’, ‘കൃഷ്ണശില’, ‘അറിയാതെ പൂര്‍ണ്ണേന്ദു’, ‘നിളയൊഴുകും തീരും’, ‘നൂറുംപാലും’, ‘മൂക്കുത്തി’ (നോവലുകള്‍)
‘നന്ദേട്ടന്റെ കഥ’ (കഥാസമാഹാരം)
അവാര്‍ഡ്
അബുദാബി മലയാളി സമാജം അവാര്‍ഡ്
ടി. എന്‍. ഗോപിനാഥന്‍ നായര്‍ പുരസ്‌കാരം
സഹൃദയവേദി അവാര്‍ഡ്
Leave a Reply