(യാത്ര)
ക്ഷേമ കെ. തോമസ്
മാതൃഭൂമി ബുക്‌സ് 2023
ഏതോ മുത്തശ്ശിക്കഥയിലെ രാക്ഷസന്റെ കൊട്ടാരത്തിലെന്ന പോല്‍ മഞ്ഞുകവാടങ്ങള്‍ക്കിടയിലൂടെയായി പല യാത്രകള്‍. സംഘയാത്രകളിലെ പെണ്ണനുഭവങ്ങള്‍ കൂടിയാണ് ഗ്രന്ഥകാരി പങ്കുവയ്ക്കുന്നത്.