(ഓര്‍മ)
അകിറാ കുറസോവ
എഡി.സത്യന്‍ ഒഡേസ
തിരു.മൈത്രി ബുക്‌സ് 2014
ലോകസിനിമയിലെ ഇതിഹാസമാണ് അകിറാ കുറസോവ. സിനിമയെന്ന മാധ്യമത്തിലൂടെ സ്വന്തം വീക്ഷണത്തെ, യുദ്ധാനന്തര മാനുഷികതയെ ഉയര്‍ത്തി കാട്ടുകയായിരുന്നു അദ്ദേഹം. കുറസോവയെക്കുറിച്ചുള്ള ഓര്‍മ്മകളും സിനിമകളുടെ ദൃശ്യാനുഭവങ്ങളും പങ്കുവയ്ക്കുന്ന ലേഖനങ്ങളുടെ സമാഹാരം.