(കവിത)
കവിത ബാലകൃഷ്ണന്‍
ചെങ്ങന്നൂര്‍ റെയിന്‍ബോ 2004
കവിത ബാലകൃഷ്ണന്റെ 25 കവിതകളുടെ സമാഹാരമാണ് അങ്കവാലുള്ള പക്ഷി. ഡി.വിനയചന്ദ്രന്റെ അവതാരിക. എം.കെ.ഹരികുമാറിന്റെ പഠനം.