(കവിത)
കലാം കൊച്ചേറ
കോട്ടയം ബസീലിയ ബുക്‌സ് 2004
കലാം കൊച്ചേറയുടെ കവിതകളുടെ സമാഹാരമാണ് നിറമിഴികള്‍. 11 കവിതകളുടെ സമാഹാരം. കാര്യവട്ടം ശ്രീകണ്ഠന്‍ നായരുടെ അവതാരിക. ചെമ്പൂര് സുകുമാരന്‍ നായരുടെ പഠനം.