അജ്ഞാതലോകം
(ശാസ്ത്ര നോവല്‍)
ആര്‍തര്‍ കോനന്‍ ഡോയല്‍
മിന്നാമിന്നി 2022
ഷെര്‍ലക് ഹോംസിന്റെ സ്രഷ്ടാവായ ആര്‍തര്‍ കോനന്‍ ഡോയ്ല് ആമസോണ്‍ വനാന്തരങ്ങള്‍ പശ്ചാത്തലമാക്കി രചിച്ച ‘ലോസ്റ്റ് വേള്‍ഡ്’ എന്ന ശാസ്ത്ര നോവലിന് കെ.വി.രാമനാഥന്റെ പുനരാഖ്യാനം. ചരിത്രാതീത ജീവികളെക്കുറിച്ചുള്ള പില്ക്കാല കൃതികള്‍ക്കും ജുറാസിക് പാര്‍ക്ക് അടക്കമുള്ള നിരവധി ചലച്ചിത്രങ്ങള്‍ക്കും പ്രചോദനമായ കൃതി.
Leave a Reply