അടിയോര്‍ മിശിഹ എന്ന നോവല്‍
(കഥ)
വിനോയ് തോമസ്
ഡി.സി.ബുക്സ്, കോട്ടയം 2022
മഞ്ഞും മരണവും രതിയും കലഹവും നിറഞ്ഞ കറുത്ത ഹാസ്യത്തിന്റെ കളിസ്ഥലമാണ് വിനോയ് തോമസിന്റെ കഥാപരിസരം. അവിടെ നിറഞ്ഞുകളിക്കുന്ന അപരിചിതാനുഭവങ്ങളുടെയും ത്രസിപ്പിക്കുന്ന ആഖ്യാനങ്ങളുടെയും ഊര്‍ജമാണ് ഈ സമാഹാരത്തിലെ കഥകള്‍.
Leave a Reply