(പഠനം)
മുനി നാരായണപ്രസാദ്
ഡി.സി. ബുക്‌സ് കോട്ടയം 2022

വിശുദ്ധ ഖുറാനിലെ വിശിഷ്ടമായ ദൈവനാമങ്ങളുടെ ഗുണവിശേഷങ്ങളെ ഗുരുദര്‍ശനപ്രകാശത്തില്‍ അവതരിപ്പിക്കുന്ന കൃതി. ഖുര്‍ ആനിലെ ജീവിതദര്‍ശനത്തിലേക്ക് ഒരു പ്രവേശിക.