അണയാത്ത ദീപസ്തംഭം: മാര്‍തോമാ ദിവന്നാസ്യോസ് ചരിത്രം
(ജീവചരിത്രം, ദര്‍ശനം)
സമാ: കുഞ്ഞ് കല്ലുംപുറത്ത്
കല്ലുംപുറത്ത് പൂവത്തൂര്‍ പബ്ലി. മാവേലിക്കര 2022
മാര്‍തോമാ ദിവന്നാസ്യോസക്ക മെത്രാപ്പൊലീത്തയുടെ ദര്‍ശനവും ജീവിതവും എടുത്തുകാട്ടുന്ന രചനകള്‍. അദ്ദേഹത്തിന്റെ ജീവിതത്തിനു സാക്ഷികളായവരും അതേക്കുറിച്ച് മനസ്സിലാക്കിയവരും തങ്ങളുടെ അനുഭവങ്ങള്‍ എഴുതുന്നു.
Leave a Reply