(കഥ)
മധുശങ്കര്‍ മീനാക്ഷി
ഡി.സി.ബുക്‌സ് 2022

ഇരുട്ടുകൊണ്ട് കണ്ണുകെട്ടിയാലും നേര്‍ത്തുപോകാത്ത പകച്ചൂരില്‍ വെന്ത്, മനുഷ്യരെപ്പോലെ വിചാരപ്പെടുന്ന ഒരുകൂട്ടം പക്ഷിമൃഗാദികളുടെയും അവര്‍ക്കൊപ്പം ജീവിച്ചവരുടെയും കഥ.