അത്യാധുനിക സാഹിത്യം
(ഉപന്യാസങ്ങള്‍)
കെ.എം.തരകന്
എന്‍.ബി.എസ് 1971
പ്രശസ്ത വിമര്ശകന് കെ.എം.തരകന് എഴുതിയ സാഹിത്യ സംബന്ധിയായ ലേഖനങ്ങളുടെ സമാഹാരം. ഉള്ളടക്കത്തില്‍ ചിലത്: ആധുനിക ഇംഗ്ലീഷ് കവിതയ്ക്ക് ഒരു മുഖവുര, അമേരിക്കന്‍ ചെറുകഥ ആധുനികദശയില്‍, ഇന്നത്തെ അമേരിക്കന്‍ നാടകം, ആധുനിക ഇംഗ്ലീഷ് നോവല്‍, അഞ്ചു വിമര്‍ശന സമ്പ്രദായങ്ങള്‍, പാശ്ചാത്യ സാഹിത്യവിമര്‍ശനം ഇന്ന്, ആപല്‍ക്കരമായ ആധുനികവിമര്ശനങ്ങള് അത്യാധുനികതയെ വഴിതെറ്റിക്കുന്നു എന്നിങ്ങനെയുള്ള 7 പ്രബന്ധങ്ങളുടെ സമാഹാരം.
Leave a Reply