(ഉപന്യാസങ്ങള്‍)
എം.പി.പോള്‍
സാ.പ്ര.സ.സംഘം 1972
പ്രശസ്ത നിരൂപകന്‍ എം.പി.പോളിന്റെ സാഹിത്യസംബന്ധമായ ലേഖനങ്ങളുടെ സമാഹാരം. കാവ്യപ്രചോദനം, ഒരു പ്രസംഗം, ചിത്രകലയും കാവ്യകലയും, കലയും കാലവും, പാത്രവിവരണം, കഥാബീജം, ഭാഷാഗദ്യശൈലി, ഹാസ്യത്തിന്റെ ഉല്പത്തി, സാരിത്തുമ്പ് എന്നീ ലേഖനങ്ങള്‍ ഇതില്‍പ്പെടുന്നു.