അപരാഹ്നത്തിന്റെ പൂക്കള്‍ admin November 29, 2021 അപരാഹ്നത്തിന്റെ പൂക്കള്‍2021-11-29T23:42:32+05:30 No Comment (കവിത) കുളത്തൂര്‍ കൃഷ്ണന് നായര്‍ തിരുവനന്തപുരം പരിധി 2005 കുളത്തൂര്‍ കൃഷ്ണന് നായരുടെ 35 കവിതകളുടെ സമാഹാരമാണിത്. പി.ഗോവിന്ദപ്പിള്ളയുടെ കുറിപ്പ്, ഒ.എന്‍.വി കുറുപ്പിന്റെ ആശംസ.
Leave a Reply