(കവിത)
കുളത്തൂര്‍ കൃഷ്ണന്‍ നായര്‍
തിരുവനന്തപുരം പരിധി 2005
കുളത്തൂര്‍ കൃഷ്ണന്‍ നായരുടെ 35 കവിതകളുടെ സമാഹാരമാണിത്. പി.ഗോവിന്ദപ്പിള്ളയുടെ കുറിപ്പ്, ഒ.എന്‍.വി കുറുപ്പിന്റെ ആശംസ.