അരിയും ചീനിയും
(ശീതങ്കന്‍ തുള്ളല്‍)
ഇ.സുകുമാരപ്പണിക്കര്‍
ഇ.സുകുമാരപ്പണിക്കര്‍ എഴുതിയ ഹാസ്യകൃതിയാണ് ഇത്. ശീതങ്കന്‍ തുള്ളല്‍ മട്ടില്‍ എഴുതിയ ഈ ചെറുകൃതിയില്‍, അരിയും ചീനിയും തമ്മില്‍ വാക്കേറ്റം നടത്തി അരിക്കുമേല്‍ ചീനി വിജയം വരിക്കുന്നതായി ചിത്രീകരിക്കുന്നു.
Leave a Reply