ഉണ്ണിച്ചിരുതേവീചരിതം
(കവിത)
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2005
അച്ചീചരിതങ്ങളില്‍ പ്രമുഖമായ ഉണ്ണിച്ചിരുതേവീ ചരിതം ഗ്രന്ഥകര്‍ത്താവ് ആരെന്നറിയില്ല. പഠനവും വ്യാഖ്യാനവും: സുന്ദരം ധനുവച്ചപുരം.