അലങ്കാരശാസ്ത്രം
ഫാ.ജരാര്‍ദ്
വരാപ്പുഴ മെത്രാപ്പൊലീത്ത 1881
വൈദിക വിദ്യാര്‍ഥികള്‍ക്ക് പ്രസംഗകലയില്‍ പ്രാവീണ്യം നേടുന്നതിന് യൂറോപ്യന്‍ ഭാഷകളിലുളള് പുസ്തകങ്ങളെ ആശ്രയിച്ച് രചിച്ച കൃതി. പ്രസംഗകലയില്‍ ഭാഷയിലുണ്ടായ ആദ്യഗ്രന്ഥമായി അറിയപ്പെടുന്നു.
കേരള സര്‍വകലാശാലയിലെ ലെക്സിക്കന്‍ ഓഫീസിലും മാന്നാനം സെമിനാരിയിലും ടി.എം.ചുമ്മാറിന്റെ പക്കലും ഓരോ പ്രതിയുണ്ടെന്ന് കെ.എം. ഗോവി എഴുതിയിട്ടുണ്ട്. 1969ല്‍ സാമുവല്‍ ചന്ദനപ്പള്ളി ഈ കൃതിയെപ്പറ്റി ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply