(കല)
കെ.എം.ഡാനിയല്‍
സാ.പ്ര.സ.സംഘം 1969

കലയുടെ ശാശ്വതത്വം, എന്താണ് കല, കലാസിദ്ധാന്തങ്ങള്‍, കലകളുടെ എണ്ണവും വിഭാഗവും, സൗന്ദര്യം, രൂപവും ഭാവവും മറ്റും, സാഹിത്യവും ഇതര കലകളും എന്നീ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.