അലന്
(നോവല്‍/ബാലസാഹിത്യം)
ഇയ്യ വളപട്ടണം
ന്യൂ ബുക്സ്, കണ്ണൂര്‍ 2022
കുട്ടികളുടെ വ്യത്യസ്തതയെ തിരിച്ചറിയാനാവാത്ത പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായം അവരുടെ കഴിവുകളെ കണ്ടില്ലെന്നു നടിക്കുകയും, ഒരേ ചെരുപ്പിന് പാകമാകുന്ന രീതിയില്‍ അവരെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെ ഒരു കുട്ടിയുടെ കണ്ണിലൂടെ വിമര്‍ശനാത്മകമായി സമീപിക്കുന്ന നോവല്‍.
Leave a Reply