(ലേഖനങ്ങള്‍)
ലക്ഷ്മി പി. (എഡി.)
സാ.പ്ര.സ.സംഘം 2022

സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലെ മാസ്‌കുകളുടെ അടയാളപ്പെടുത്തലും സ്വാധീനവും അന്വേഷിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. മാസ്‌കുകളുടെ ചരിത്രവും സംസ്‌കാരവും പരിശോധിക്കുന്ന ആഴമുള്ള എഴുത്തുകള്‍. ഇ.പി.രാജഗോപാലന്‍, ഡോ.മനോജ് വെള്ളനാട്, കവിതാ ബാലകൃഷ്ണന്‍, വൈ.വി.കണ്ണന്‍ തുടങ്ങിയവരാണ് എഴുത്തുകാര്‍.