അല്‍ ഇദ്രീസിയുടെ ഇന്ത്യ
(ചരിത്രം)
അല്‍ ഇദ്രിസി അബു അബ്ദുള്ള മുഹമ്മദ്
തൃശൂര്‍ കറന്റ് 1964
അറബി ഭാഷയില്‍ എഴുതപ്പെട്ട ‘കിത്താബ് നുസ്സഹത്തുല് മുസ്താഖീഹി ഇഖ്ത്താഖില് അഫാഖ്’ എന്ന കൃതിയുടെ പരിഭാഷയാണിത്. ഇംഗ്ലീഷില്‍ നിന്നാണ് വേലായുധന് പണിക്കശ്ശേരി ഇതു പരിഭാഷപ്പെടുത്തിയത്. ഇന്ത്യയേയും അയല്‍രാജ്യങ്ങളെയും കുറിച്ച് എ.ഡി 900-1150 കാലത്തെ രാഷ്ട്രീയ ചരിത്രം, ഭൂമിശാസ്ത്രം, മതം, സാമൂഹികാചാരങ്ങള്‍ എന്നിവ അടങ്ങുന്ന കൃതി.
Leave a Reply