(ചരിത്രം)
ടി.സി ശങ്കരമേനോന്‍
സാ.പ്ര.സ.സംഘം 1965
പുരാവസ്തുശാസ്ത്രവിശേഷങ്ങളെപ്പറ്റിയും പുരാവസ്തു ഗവേഷകരെയും പറ്റിയുമുള്ള കൃതി. മലയാളത്തില്‍ ഇതെപ്പറ്റിയുള്ള പ്രഥമഗ്രന്ഥം. ഷഌമാന്റെ ട്രോയ് അന്വേഷണം, റഘല്‍ദാസ് ബാനര്‍ജിയുടെ പുരാതന ഇന്ത്യന്‍ പുരാവസ്തു ഗവേഷണം തുടങ്ങിയവ പ്രതിപാദിക്കുന്നു. സംസ്‌കാര കേന്ദ്രങ്ങള്‍ ഭൂമുഖത്തുനിന്ന് അന്തര്‍ധാനം ചെയ്തതിന്റെ കാര്യകാരണങ്ങള്‍ വിവരിക്കുന്നു.