(ഉപന്യാസം)
ഡോ.ബി.ആര്‍.അംബേദ്കര്‍
തിരു.മൈത്രി ബുക്‌സ് 2020

ഇതുവരെ കണ്ടുപോന്ന അംബേദ്ക്കര്‍ രചനകളില്‍ നിന്നും വ്യത്യസ്തമായി ഹിന്ദുത്വത്തിനും അതിന്റെ നട്ടെല്ലായി നിലകൊള്ളുന്ന പുരാണങ്ങള്‍ക്കുമെതിരെയുള്ള തുറന്നെഴുത്താണ് ഈ പുസ്തകം. ഹിന്ദുത്വധര്‍മ്മങ്ങളുടെ അടിസ്ഥാനമായി പുകഴ്ത്തുന്ന പുരാണങ്ങളുടെ പൊള്ളയായ സദാചാരബോധത്തിലേക്കും യുക്തിശൂന്യതയിലേക്കും വിരല്‍ ചൂണ്ടുകയാണ് ‘അഹിംസയുടെ പ്രഹേളിക’.