(ഓര്‍മക്കുറിപ്പുകള്‍)
ജി.ഭാര്‍ഗവന്‍ പിള്ള
കേശവദേവ്, പി.കുഞ്ഞിരാമന്‍ നായര്‍, എം.ജി.രാധാകൃഷ്ണന്‍, എം.പി.മന്മഥന്‍, ജി.ശങ്കരപ്പിള്ള, ശ്രീവിദ്യ തുടങ്ങിയവരെപ്പറ്റിയും ആകാശവാണിയില്‍ അവരുമായുള്ള അനുഭവങ്ങളെപ്പറ്റിയുമുള്ള കൃതി.