(ജീവചരിത്രം)
എസ്.ജയചന്ദ്രന്‍ നായര്‍
പ്രണത ബുക്‌സ് കൊച്ചി 2022

ഇന്‍മര്‍ ബര്‍ഗ്മാന്റെ ജീവിത കഥയാണിത്. ആത്മകഥാംശമുള്ള അന്യാദൃശ രചനകളായിരുന്നു ബര്‍ഗ്മാന്റേത്. അനുഭവങ്ങളും ഉത്കണ്ഠകളും സ്‌നേഹവും സ്‌നേഹനിരാസവുമെല്ലാം അവയുടെ ഊടുംപാവുമായി. സിനിമകളിലൂടെ സ്വപ്‌നം കണ്ടിരുന്ന ചലച്ചിത്രകാരന്റെ കലയും കാലവും ജീവിതവും വിശദമാക്കുന്ന കൃതി.