(കഥകള്‍)
ഗ്രേസി
എസ്.പി.സി.എസ് കോട്ടയം 2022

പെണ്‍മനസ്സിന്റെ വന്യവും എകാന്തവുമായ വഴികളിലൂടെ, സമൂഹം അദൃശ്യമായ വിലക്കുകള്‍ കല്‍പ്പിച്ചു നിയന്ത്രിച്ചു നിര്‍ത്തിയ അവളുടെ ശരീരകാമനകളിലൂടെ നിര്‍ഭയമായി ഒരുതരം വാശിയോടെ സഞ്ചരിക്കുന്ന ഭാവനയാണ് ഗ്രേസിയുടെ ഈ കഥകളില്‍. പെണ്ണ് അനുഭവിക്കാനാഗ്രഹിക്കുന്ന ജീവിതമാണ് ഗ്രേസിയുടെ കഥകളെന്ന് ആമുഖത്തില്‍ എസ്.ശാരദക്കുട്ടി പറയുന്നു.