ആയിരത്തൊന്നു രാവുകള്‍
(നോവല്‍)
സല്മാന് റുഷ്ദി
ഡി.സി ബുക്സ്, കോട്ടയം 2022
മാജിക് റിയലിസവും കല്പിതകഥകളും ചേര്‍ത്തൊരുക്കിയ സല്മാന് റുഷ്ദിയുടെ മികച്ച നോവല്‍. പന്ത്രണ്ടാം നൂറ്റാണ്ടിലെ അറബി തത്ത്വചിന്തകന് ഇബ്ന് റുഷ്ദിന്റെയും ദൈവശാസ്ത്രത്തില്‍ അയാളുടെ എതിരാളിയായ അല്ഗസ്സാലിയുടെയും കഥ പറയുന്ന കൃതി.
Leave a Reply