(നോവല്‍)
രാജു കെ.വാസു
ഡി.സി ബുക്‌സ്, കോട്ടയം 2022

കീഴാളജീവിതത്തിന്റെ എതിരിടലും അതിജീവനവും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന നോവല്‍. വാക്കുകളുടെ മ്യൂസിയം പണിതെടുക്കുന്നതില്‍ വിജയിച്ച രചനാവൈഭവം.