ആരായിരുന്നു സവര്‍ക്കര്‍
(ചരിത്രം)
ഷംസുല്‍ ഇസ്ലാം
ചിന്താ പബ്ലിഷേഴ്സ് 2023
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികനും ഗാന്ധിവധത്തിന്റെ ആസത്രകരില് പ്രധാനിയുമായ സവര്‍ക്കറെ മഹത്വവല്ക്കരിക്കാന് വ്യാജ ചരിത്രമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമം. ഇതു ചരിത്രമല്ല, കെട്ടുകഥയാണെന്ന് തുറന്നുകാട്ടുന്ന പുസ്തകം. സവര്‍ക്കറിസ്റ്റുകള്‍ മെനഞ്ഞെടുത്ത മിത്തുകളെ ഒന്നൊന്നായി ചരിത്രത്തിന്റെ വെളിച്ചത്തില്‍ തുറന്നുകാട്ടുകയാണ് പ്രമുഖ ചരിത്രകാരനായ ഗ്രന്ഥകാരന്.
Leave a Reply