ആര്യന്മാരുടെ കുടിയേറ്റം
(ചരിത്രം)
കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട്
കുന്നംകുളം പഞ്ചാംഗം 1965
നാലുഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ചരിത്രം. ഒന്നാംഭാഗവും രണ്ടാം ഭാഗവും 1965ല്‍. മൂന്നാം ഭാഗം 66ല്‍. നാലാംഭാഗം 67ല്‍ പ്രസിദ്ധീകരിച്ചു. ആര്യന്മാരുടെ കുടിയേറ്റം, ദേശക്ഷേത്രങ്ങളുടെ ഉത്ഭവം, കേരളത്തിലെ വര്‍ഗങ്ങള്‍, തൊഴിലും ജാതിയും തുടങ്ങി പ്രാചീന കേരള ചരിത്രത്തെ സംബന്ധിക്കുന്ന വസ്തുതകള്‍.
Leave a Reply