ആള്‍മാറാട്ടം admin May 9, 2021 ആള്‍മാറാട്ടം2021-05-09T22:03:11+05:30 No Comment (നാടകം) കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് വിതരണം: എന്‍.ബി.എസ് 1971 മലയാളത്തിലെ ആദ്യത്തെ നാടകമെന്നറിയപ്പെടുന്ന കൃതി. ഷേക്സ്പിയറിന്റെ നാടകമായ ‘കോമഡി ഓഫ് എറേഴ്സ്’ മലയാളത്തിലാക്കിയതാണ് ഈ കൃതി. ഒന്നാം പതിപ്പ് 1865ല്‍ പ്രസിദ്ധീകരിച്ചു.
Leave a Reply