(നാടകം)
കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ്
വിതരണം: എന്‍.ബി.എസ് 1971
മലയാളത്തിലെ ആദ്യത്തെ നാടകമെന്നറിയപ്പെടുന്ന കൃതി. ഷേക്‌സ്പിയറിന്റെ നാടകമായ ‘കോമഡി ഓഫ് എറേഴ്‌സ്’ മലയാളത്തിലാക്കിയതാണ് ഈ കൃതി. ഒന്നാം പതിപ്പ് 1865ല്‍ പ്രസിദ്ധീകരിച്ചു.