ആശാന്റെ കവിത: ഒരു പഠനം
(നിരൂപണം)
ജോസഫ് മുണ്ടശ്ശേരി
തൃശൂര്‍ മംഗളോദയം 1971
ആശാന്റെ കവിതയുടെ വേര്, ആശാന്റെ പ്രേമസങ്കല്പം, ആശാന്റെ സീത, വര്ണാശ്രമധര്മങ്ങള്ക്കെതിരെ, മാറ്റൊലി, ഒരസാധാരണ വിലാപകാവ്യം, ആശാന്റെ കഥാപാത്രങ്ങള്‍, ആശയഗംഭീരനും സ്നേഹഗായകനും, കാവ്യശൈലി, കവിയും സമൂഹജീവി എന്നിങ്ങനെ പതിനൊന്ന് ലേഖനങ്ങളുടെ സമാഹാരം.
Leave a Reply