(നിരൂപണം)
കെ.എം.ഡാനിയല്‍
സാ.പ്ര.സ.സംഘം 1973
എഴാമിന്ദ്രിയം, പ്രമേയവും സിംബലുകളും, രൂപശില്പം ഒറ്റനോട്ടത്തില്‍, പ്രത്യംഗവീക്ഷണം, പാത്രസൃഷ്ടി, പല വിഷയങ്ങള്‍ എന്നീ 7 ലേഖനങ്ങള്‍ അടങ്ങിയത്.