ആശാന്റെ ശില്പശാല
(നിരൂപണം)
എം.സത്യപ്രകാശം
എന്‍.ബി.എസ് 1977
എം.സത്യപ്രകാശത്തിന്റെ കൃതിയാണിത്. 12 അഭിമുഖ സംഭാഷണങ്ങളും ലേഖനങ്ങളും ഉള്‍പ്പെടുന്നു. ഉള്ളടക്കത്തില്‍ ചിലത്: ആശാന് കൃതികളിലെ സാമൂഹികാംശം, ആശാന്റെ നായികമാര്‍, നാരായണഗുരു ആശാനില്‍ ചെലുത്തിയ സ്വാധീനശക്തി, ഷെല്ലിയും ആശാനും.
Leave a Reply