(നിരൂപണം)
സുകുമാര്‍ അഴീക്കോട്
സാ.പ്ര.സ.സംഘം 1978
സുകുമാര്‍ അഴീക്കോട് രചിച്ച നിരൂപണകൃതിയാണ് ആശാന്റെ സീതാകാവ്യം. ആശാന്റെ ചിന്താവിഷ്ടയായ സീതയെപ്പറ്റിയുള്ള ഒരു പഠനമാണിത്.